"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കവിത സ്നേഹ പ്രകാശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കവിത      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മലിനീകരണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:29, 5 മേയ് 2020-നു നിലവിലുള്ള രൂപം

മലിനീകരണം


ഒരുപാട് നാളായി ഞാനീ അവസ്ഥയിൽ

 ലോകത്തെ തന്നെ നശിപ്പിച്ചിടുകയായ്........

വൃക്ഷങ്ങളെല്ലാം മുറിച്ചു കളയുന്നു

പുഴകളും, നദികളും മാലിന്യക്കൂമ്പാരമായി........


ചവറുകൾ കാരണം ഭൂമിയിൽ ദുർഗന്ധമാകയാൽ........


വയലോല മേഖലകളെല്ലാം നമ്മൾ മണ്ണിട്ടു മൂടിക്കളഞ്ഞു.......

ഇനിയും മനുഷ്യരുടെ ക്രൂരതകളെല്ലാം
കൂടി വരികയാണെന്നും

 

സ്നേഹ പ്രകാശ്
5 B പി എം എസ് എ എം എം യു പി സ്കൂൾ , ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത