പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കവിത സ്നേഹ പ്രകാശ്

Schoolwiki സംരംഭത്തിൽ നിന്ന്
മലിനീകരണം


ഒരുപാട് നാളായി ഞാനീ അവസ്ഥയിൽ

 ലോകത്തെ തന്നെ നശിപ്പിച്ചിടുകയായ്........

വൃക്ഷങ്ങളെല്ലാം മുറിച്ചു കളയുന്നു

പുഴകളും, നദികളും മാലിന്യക്കൂമ്പാരമായി........


ചവറുകൾ കാരണം ഭൂമിയിൽ ദുർഗന്ധമാകയാൽ........


വയലോല മേഖലകളെല്ലാം നമ്മൾ മണ്ണിട്ടു മൂടിക്കളഞ്ഞു.......

ഇനിയും മനുഷ്യരുടെ ക്രൂരതകളെല്ലാം
കൂടി വരികയാണെന്നും

 

സ്നേഹ പ്രകാശ്
5 B പി എം എസ് എ എം എം യു പി സ്കൂൾ , ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത