ഒരുപാട് നാളായി ഞാനീ അവസ്ഥയിൽ
ലോകത്തെ തന്നെ നശിപ്പിച്ചിടുകയായ്........
വൃക്ഷങ്ങളെല്ലാം മുറിച്ചു കളയുന്നു
പുഴകളും, നദികളും മാലിന്യക്കൂമ്പാരമായി........
ചവറുകൾ കാരണം ഭൂമിയിൽ ദുർഗന്ധമാകയാൽ........
വയലോല മേഖലകളെല്ലാം നമ്മൾ മണ്ണിട്ടു മൂടിക്കളഞ്ഞു.......
ഇനിയും മനുഷ്യരുടെ ക്രൂരതകളെല്ലാം
കൂടി വരികയാണെന്നും