"ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ ലോകം നിശ്ചലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ലോകം നിശ്ചലം | color= 5 }} <p> മലയാളിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=ഗവ എൽ പി എസ് ആര്യനാട് | ||
| സ്കൂൾ കോഡ്=42503 | | സ്കൂൾ കോഡ്=42503 |
18:58, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോകം നിശ്ചലം
മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല , എന്നാൽ ലോകമൊന്നടങ്കം ഒരേ സമയം ഹർത്താൽ സംഭവിച്ചാലോ? എന്നു തീരുമെന്ന് തീർച്ചയില്ലാതെ അനിശ്ചിതമായി നീളുന്ന ഒരു ഹർത്താൽ. അങ്ങനെയൊരു ദുരിതാവസ്ഥയിലാണ് ഇന്ന് ലോകം. കൊറോണ വൈറസ് പരത്തുന്ന കോവിഡ്- 19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക്ക് ഡൗൺ ആക്കിയിരിക്കുകയാണ്. ഭൂമിയിൽ സ്വഭാവിക ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് - 19 എത്തിക്കഴിഞ്ഞു. മാർച്ച് 25 വരെയുള്ള കണക്കനുസരിച്ച് 190 ലേറെ രാജ്യങ്ങൾ, നാലര ലക്ഷത്തിലേറെ രോഗികൾ, ഇരുപതിനായിരത്തിലേറെ മരണങ്ങൾ. കണക്കുകൾ നാൾക്കുനാൾ പെരുകുകയാണ്. രോഗത്തെ ചെറുക്കാൻ വഴിയറിയാതെ വീടിനുള്ളിൽ അടച്ചിരിക്കുകയാണ് ലോകമെങ്ങുമുള്ള ആളുകൾ. കോവിഡ്- 19 എന്ന ചികിത്സയില്ലാ രോഗത്തെ പേടിച്ചാണ് ഇന്ന് കരയും കടലും ആകാശവും ഒരുമിച്ച് വാതിലടയ്ക്കുന്നത്. ഇത്തിരിയില്ലാത്ത ഈ വൈറസിൻ്റെ മുമ്പിൽ ലോകം നിശ്ചലം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ