"വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/മനുഷ്യരാശിക്കൊരു ഭീഷണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യരാശിക്കൊരു ഭീഷണി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

18:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

മനുഷ്യരാശിക്കൊരു ഭീഷണി

തകർത്തെറിഞ്ഞിടും പിടിച്ചുകെട്ടിടും
കൊറോണയെന്ന ഭീതിയെ തൂത്തുവാരിടും
സോപ്പിനാൽ അകറ്റിടാം
മാസ്കിനാൽ മറിച്ചിടാം
മരിക്കുമെന്ന ചിന്തനീക്കി ഒരുമയോടെ നേരിടാം...
ഒത്തുചേർൽ നിർത്തുവിൻ വീടുകളിൽ തുടരുവിൻ
നീക്കിടാം കൊറോണയെന്ന കരുത്തനാകും ഭീകരനെ..
രോഗബാധയുള്ളവരിൽ നിന്നകലം പാലിക്കൂ
കരുതലോടെ നീങ്ങിടാം കരുത്തോടെ നേരിടാം
തകർത്തെറിഞ്ഞിടും പിടിച്ചുകെട്ടിടും
കൊറോണയെന്ന ഭീതിയെ തൂത്തുവാരിടും

 

ശ്വേതാ കൃഷ്ണ
7ബി വി.പി.എ.യു.പി. സ്ക്കൂൾ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത