വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/മനുഷ്യരാശിക്കൊരു ഭീഷണി

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരാശിക്കൊരു ഭീഷണി

തകർത്തെറിഞ്ഞിടും പിടിച്ചുകെട്ടിടും
കൊറോണയെന്ന ഭീതിയെ തൂത്തുവാരിടും
സോപ്പിനാൽ അകറ്റിടാം
മാസ്കിനാൽ മറിച്ചിടാം
മരിക്കുമെന്ന ചിന്തനീക്കി ഒരുമയോടെ നേരിടാം...
ഒത്തുചേർൽ നിർത്തുവിൻ വീടുകളിൽ തുടരുവിൻ
നീക്കിടാം കൊറോണയെന്ന കരുത്തനാകും ഭീകരനെ..
രോഗബാധയുള്ളവരിൽ നിന്നകലം പാലിക്കൂ
കരുതലോടെ നീങ്ങിടാം കരുത്തോടെ നേരിടാം
തകർത്തെറിഞ്ഞിടും പിടിച്ചുകെട്ടിടും
കൊറോണയെന്ന ഭീതിയെ തൂത്തുവാരിടും

 

ശ്വേതാ കൃഷ്ണ
7ബി വി.പി.എ.യു.പി. സ്ക്കൂൾ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത