"ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/സമ്പാദ്യം നെഞ്ചോട് ചേർക്കാനല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സമ്പാദ്യം നെഞ്ചോട് ചേർക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 30: വരി 30:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

17:39, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സമ്പാദ്യം നെഞ്ചോട് ചേർക്കാനല്ല


  രാജാവാണെന്നു കരുതിയാലും
രാജ്ഞി യാണെന്ന് നടിച്ചാലും
സമ്പാദ്യങ്ങളെല്ലാം പൊടിയിലൊതുക്കി
വച്ചാലെന്തു ഫലമാണ്
 
 വമ്പു നടിച്ചാലും ആർഭാഡം ചെയ്താലും
 ഒരു നാളിതെല്ലാം കൊഴിഞ്ഞു പോകും
പണമെല്ലാം കൂട്ടി നെഞ്ചോടു ചേർക്കാതെ
അതിലീന്നു ഒരു ഭാഗം സമ്പാദ്യം
ദാനം ചെയ്താൽ അതിനുള്ള പുണ്യം നമുക്ക് കിട്ടും

എത്ര സ്വത്തുക്കളുണ്ടെങ്കിലും
ഒരുനാൾ ഇതെല്ലം കൊഴിഞ്ഞു പോകും

ആലിയ എൻ
7B ഗവ എൽ വി എച്ച് എസ് കടപ്പ ,മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത