ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/സമ്പാദ്യം നെഞ്ചോട് ചേർക്കാനല്ല

Schoolwiki സംരംഭത്തിൽ നിന്ന്
സമ്പാദ്യം നെഞ്ചോട് ചേർക്കാനല്ല


  രാജാവാണെന്നു കരുതിയാലും
രാജ്ഞി യാണെന്ന് നടിച്ചാലും
സമ്പാദ്യങ്ങളെല്ലാം പൊടിയിലൊതുക്കി
വച്ചാലെന്തു ഫലമാണ്
 
 വമ്പു നടിച്ചാലും ആർഭാഡം ചെയ്താലും
 ഒരു നാളിതെല്ലാം കൊഴിഞ്ഞു പോകും
പണമെല്ലാം കൂട്ടി നെഞ്ചോടു ചേർക്കാതെ
അതിലീന്നു ഒരു ഭാഗം സമ്പാദ്യം
ദാനം ചെയ്താൽ അതിനുള്ള പുണ്യം നമുക്ക് കിട്ടും

എത്ര സ്വത്തുക്കളുണ്ടെങ്കിലും
ഒരുനാൾ ഇതെല്ലം കൊഴിഞ്ഞു പോകും

ആലിയ എൻ
7B ഗവ എൽ വി എച്ച് എസ് കടപ്പ ,മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത