"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ അടച്ചിടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സൃഷ്ടി കവിത)
 
No edit summary
 
വരി 35: വരി 35:
| color= 5
| color= 5
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

13:42, 5 മേയ് 2020-നു നിലവിലുള്ള രൂപം

അടച്ചിടൽ


കാലമാം തോണിയിൽ നാം തുഴയവേ
ലോകമം ഭൂമിയിൽ നിന്നും പെയ്തു വീണിട്ടിടും
ഒരു മഹാമാരി കോവിഡ് പറന്നീടവേ,
തരി, തരി ആയി ജീവനുകൾ വിടവാങ്ങവേ,
ഇന്ന് നാം ഒരുവനായി വീടുകളിൽ അടച്ചീടവേ
ഓരോ രാവും, പകലും കണ്ണൊഴിയാതെ പോയീടവേ
നാമം ഓർക്കുകയാണ് നഷ്ടംമം പ്രാചീന കാലത്തെ
എങ്കിലും നാടൊരുങ്ങീലും പൊരുതി നാം ഒരുവരും
സാക്ഷി ആയി ചലിക്കവേ കൂപ്പുകൈ കൂപ്പിടാൻ
പ്രാർത്ഥന ചൊരിങ്ങീടവേ കാലമാം തോണിയേ
നീ കേൾക്കുന്നുവോ ജീവനം ഭീതിയിൽ മർത്യർ ഭാവന്നീടവേ
കാക്കാനേ നീ ഈ ലോകമം ഭൂമിയേ മഹാമറിയാം
കോവിഡിനെ ണം നേരിടും വീണ്ടും മനുഷ്യരായി..


     
 

അഞ്ജന ബിജു
12 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത