"കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്കും പാലിക്കാം പരിസര ശുചിത്വം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നമുക്കും പാലിക്കാം പരിസര ശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
12:30, 5 മേയ് 2020-നു നിലവിലുള്ള രൂപം
നമുക്കും പാലിക്കാം പരിസര ശുചിത്വം
അപ്പുവും അച്ചുവും നല്ല കൂട്ടുകാരായിരുന്നു.അപ്പു ഒരു പാവം കർഷകൻെറ മകൻ. കൃഷിയിൽ നിന്ന് ധാരാളം പണമൊന്നും അവർക്ക് കിട്ടിയില്ല. എങ്കിലും കൊച്ചു വീടും പരിസരവും അവർ വൃത്തിയായി സൂക്ഷിച്ചു. അച്ചു വലിയ പണക്കാരൻെറ മകനായിരുന്നു. അവർക്ക് ഒന്നിലും ഒരു ശ്രദ്ധയുമില്ല. വൃത്തിയും വെടിപ്പുമില്ല. ഒരു ദിവസം അപ്പു അച്ചുവിൻെറ വീട്ടിൽ കളിക്കാൻ പോയി. ആ വീടിൻെറ തൊടിയിൽ നിറയെ ചിരട്ടകളും ടയറും മറ്റുമായി കൂട്ടിയിട്ടിരുന്നു. അതിൽ നിറയെ വെള്ളo കെട്ടിക്കിടക്കുന്നു. അപ്പു അച്ചുവിനോട് പറഞ്ഞു. "ഇതെല്ലാം വൃത്തിയാക്കിയില്ലെങ്കിൽ കൊതുക് പെരുകി നിങ്ങൾക്ക് പല രോഗങ്ങളും വരും" എന്നാൽ അച്ചു അത് ശ്രദ്ധിച്ചതേയില്ല. അവർ കളി തുടർന്നു.കുറച്ച് ദിവസങ്ങൾക്ക് ശേഷം അച്ചുവിൻെറ അമ്മയ്ക്ക് കലശലായ പനി. പരിശോധിച്ചപ്പോൾ ഡങ്കിപ്പനി.അച്ചുവിന് കാര്യം മനസ്സിലായി.അവൻ അപ്പോൾ തന്നെ ചുറ്റു പാടും വൃത്തിയാക്കാൻ തുടങ്ങി. കൂട്ടുകാരെ എങ്കിൽ നമുക്കും പാലിക്കാം പരിസര ശുചിത്വം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ