"എൽ എം എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പൂന്തോട്ടം| പൂന്തോട്ടം]] {{BoxTop1 | തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

12:11, 5 മേയ് 2020-നു നിലവിലുള്ള രൂപം

പൂന്തോട്ടം

എനിക്കുണ്ടൊരു പൂന്തോട്ടം
കൊച്ചൊരു സുന്ദരപൂന്തോട്ടം
ചുവന്ന പൂവും മഞ്ഞ പൂവും
നിറഞ്ഞു നിൽക്കും പൂന്തോട്ടം
പൂവിൽ തേൻ കുടിക്കാനായ്
പൂമ്പാറ്റകൾ എത്തും പൂന്തോട്ടം
നിങ്ങളുമിതാ കണ്ടോളു
എന്റെ സുന്ദര പൂന്തോട്ടം

 

ഗൗരിനന്ദന പി എസ്
2 B ലൂഥർ മിഷൻ എൽ പി സ്കൂൾ,മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത