"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വത്തിൽ വളരേണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വത്തിൽ വളരേണം | color= 4 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
| സ്കൂൾ= സെന്റ്മേരീസ് എൽ പി എസ് ളാലം പാല
| സ്കൂൾ കോഡ്= 31521  
| സ്കൂൾ കോഡ്= 31521  
| ഉപജില്ല=  പാലാ  
| ഉപജില്ല=  പാലാ  
വരി 29: വരി 29:
| color=  4  
| color=  4  
}}
}}
{{Verification4|name= Thomasmdavid | തരം= കവിത }}

11:47, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വത്തിൽ വളരേണം

 ശുചിത്വത്തിൽ വളരേണം
 ശുചിത്വം മഹത്വം അറിഞ്ഞു
നാം വളരേണം
ശുചിത്വം മറന്നാൽ ജീവിതം മറഞ്ഞിട്ടും
ഇന്നിന്റെ ബാല്യത്തിന് നാളെ ഇല്ലെന്നായിടും
 വൃത്തി തൻ ബാലപാഠം
ശീലിക്കണം വീടുകളിൽ
എങ്കിലേ കിട്ടും ആയുസ്സും ആരോഗ്യവും
ശുചിത്വം മഹത്വം വ്യക്തിശുചിത്വം സർവപ്രധാനം
നാടും വീടും ഒന്നായി കരുതണം
മഹാവിപത്തിനെ ഒഴിവാക്കി നാം
വിജയക്കൊടി പാറിക്കേണം
 

ക്രിസ്റ്റീന
4 A സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത