സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വത്തിൽ വളരേണം

ശുചിത്വത്തിൽ വളരേണം

 ശുചിത്വത്തിൽ വളരേണം
 ശുചിത്വം മഹത്വം അറിഞ്ഞു
നാം വളരേണം
ശുചിത്വം മറന്നാൽ ജീവിതം മറഞ്ഞിട്ടും
ഇന്നിന്റെ ബാല്യത്തിന് നാളെ ഇല്ലെന്നായിടും
 വൃത്തി തൻ ബാലപാഠം
ശീലിക്കണം വീടുകളിൽ
എങ്കിലേ കിട്ടും ആയുസ്സും ആരോഗ്യവും
ശുചിത്വം മഹത്വം വ്യക്തിശുചിത്വം സർവപ്രധാനം
നാടും വീടും ഒന്നായി കരുതണം
മഹാവിപത്തിനെ ഒഴിവാക്കി നാം
വിജയക്കൊടി പാറിക്കേണം
 

ക്രിസ്റ്റീന
4 A സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത