"വി ജെ ബി എസ്, ഉദയംപേരൂർ/അക്ഷരവൃക്ഷം/പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പട്ടം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

10:54, 5 മേയ് 2020-നു നിലവിലുള്ള രൂപം

പട്ടം

ഉണ്ണിക്കുട്ടന് ഉണ്ടൊരു പട്ടം

സ്വർണ്ണ നിറത്തിലുള്ളൊരു പട്ടം

നൂലിൽ ആകാശം ചുറ്റും പട്ടം

എന്തൊരു ഭംഗി ഈ പട്ടം

എനിക്ക് ഇഷ്ടമാണ് ഈ പട്ടം

നമ്മുടെ ജീവിതം നൂൽ

പോലൊരു പട്ടം.

അനന്തകൃഷ്ണൻ റ്റി എസ്
3 A വി ജെ ബി എസ് ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത