ഉണ്ണിക്കുട്ടന് ഉണ്ടൊരു പട്ടം സ്വർണ്ണ നിറത്തിലുള്ളൊരു പട്ടം നൂലിൽ ആകാശം ചുറ്റും പട്ടം എന്തൊരു ഭംഗി ഈ പട്ടം എനിക്ക് ഇഷ്ടമാണ് ഈ പട്ടം നമ്മുടെ ജീവിതം നൂൽ പോലൊരു പട്ടം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത