"എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ആശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=ആശ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (L.M.S.L.P.S. Chemboor/ആശ എന്ന താൾ എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ആശ എന്ന തലക്കെട്ടിലേയ്ക്ക് തിര...)
(വ്യത്യാസം ഇല്ല)

10:49, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആശ


മല കാണാൻ ആശ
മഴ കാണാൻ ആശ
പുഴയിലെ മീൻ പറഞ്ഞു
കടൽ കാണാൻ ആശ.
  മഴയില്ല മലയില്ല പുഴയുമില്ല
  അരുവിയിലെ വെള്ളത്തിന് രുചി ഇല്ല
  പുഴയിലെ മീൻ പറഞ്ഞു
  മഴ കാണാൻ ആശ

 

കീർത്തന വി.എസ്
1 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത