ഉള്ളടക്കത്തിലേക്ക് പോവുക

"എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ചക്ക മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jaship4 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ചക്ക മരം | color= 5 }} <center> <poem> മു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 21: വരി 21:
| സ്കൂൾ കോഡ്= 19404
| സ്കൂൾ കോഡ്= 19404
| ഉപജില്ല=      പരപ്പനങ്ങാടി
| ഉപജില്ല=      പരപ്പനങ്ങാടി
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=    കവിത
| തരം=    കവിത
| color=    5
| color=    5
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

09:38, 5 മേയ് 2020-നു നിലവിലുള്ള രൂപം

ചക്ക മരം

മുറ്റത്തുണ്ടൊരു ചക്ക മരം
പൊണ്ണത്തടിയൻ ചക്ക മരം
അമ്മ പറഞ്ഞു മുതു മുത്തച്ഛൻ ചക്ക മരം
മധുര ചുള തരും ചക്ക മരം
ചക്കയെ നോക്കി ഞാൻ എണ്ണി
 ഒന്ന് രണ്ട് മൂന്ന്
എണ്ണാനാകുന്നില്ലല്ലോ...
എന്തൊരു പൊക്കം അയ്യയ്യോ...

നിരഞ്ജൻ വിനോദ്. എം.കെ
2.A എം.വി.എ .എൽ .പി .എസ്.അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത