"ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/രോഗവിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗവിവരണം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

08:37, 5 മേയ് 2020-നു നിലവിലുള്ള രൂപം

രോഗവിവരണം

നമ്മളെല്ലാവരെയും ഭീതിയിലാകികൊണ്ടിരിക്കുന്ന ഒരു മഹാ രോഗമാണ് കൊറോണ വൈറസ്. കൊറോണ ആദ്യമായി വന്നത് ചൈനയിലെ വുഹാൻ പട്ടണത്തിലാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണുക. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം പനി, ജലദോഷം, തൊണ്ടവേദന എന്നിവയും ഉണ്ടാകും കൊറോണ വൈറസിന്ന് കോവിഡ് 19 എന്ന് പേര് വന്നു. കേരളത്തിൽ ആദ്യമായി തൃശൂർ ജില്ലയിലാണ് സ്ഥിതികരിച്ചത്

 STAY HOME
   STAY SAFE


 

LABEEBA PARVIN.A
1 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം