"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/കൊറോണ-മൂന്നാം ലോകമഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് = കൊറോണ-മൂന്നാം ലോകമഹായുദ്ധം |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
07:05, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ-മൂന്നാം ലോകമഹായുദ്ധം
മാനവരാശിയെ പിടിച്ചുലച്ച് വെറും മൈക്രോസ്കോപിക് വ്യൂ മാത്രം ഉള്ള ഒരു തീരെ ചെറിയ വൈറസ് കോറോണ. ചൈനയിലെ വൂഹനിൽ 2019 ഡിസംബറിൽ ഈ വൈറസിനെ കണ്ടത്തിയപ്പോൾ ആരും ഇത്രയും ഭയപ്പെട്ടില്ല, വെറും ഒരു ജലദോഷവും പനിയും ആയി വരുന്ന വൈറസിനു അത്ര പ്രാധാന്യം മാത്രമേ നൽകിയുള്ളൂ. പക്ഷേ പതിയെ പതിയെ ചൈനയിലെ വലിയൊരു ജനസമൂഹത്തെ തന്നെ മാസങ്ങൾ കൊണ്ട് ഭൂമുഖത്ത് നിന്നും തുടച്ചു നീക്കി തുടങ്ങിയപ്പോഴും ചൈനയും നമ്മുടെ കൊച്ചു കേരളവും അല്ലാതെ ആരും കോറോണ വൈറസിനെ ഗൗരവമായി എടുത്തില്ല. ഇതിന്റെ അനന്തരഫലം എന്നവണ്ണം വൻ ലോകശക്തികളെ എല്ലാം ഈ ചെറിയ കീടാണു കീഴ്പെടുത്തികൊണ്ടിരിക്കുന്നു. ഒരു ലോകമഹായുദ്ധവും ഇത്ര മേൽ കനത്ത ഒരു പ്രഹരം ലോകത്തിനു നൽകിയിട്ടില്ല എന്ന് തന്നെ പറയാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം