"ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 14: | വരി 14: | ||
| സ്കൂൾ= ജി.എൽ.പി.എസ്. പടന്നക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എൽ.പി.എസ്. പടന്നക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 12315 | | സ്കൂൾ കോഡ്= 12315 | ||
| ഉപജില്ല= | | ഉപജില്ല= ഹോസ്ദുർഗ്ഗ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കാസർഗോഡ് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4| name=pcsupriya| തരം= ലേഖനം}} | |||
23:36, 4 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം
നമ്മൾ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചാണ് ഞാൻ ഇപ്പോൾ എഴുതുന്നത്. അവ കൃത്യമായി പാലിച്ചാൽ കൊറോണ പോലുള്ള പകരുന്ന പല രോഗങ്ങളെയും നമുക്ക് ഒഴിവാക്കാൻ കഴിയും. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്കോ തൂവാലയോ കൊണ്ട് മുഖം മറയ്ക്കുക. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ഇതാണ് നല്ലത്. പകരുന്ന രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുകയും മറ്റുള്ളവരുമായി അകലം പാലിക്കുകയും പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുകയും വേണം. നഖം വെട്ടുന്നതും രാവിലെ എഴുന്നേറ്റ് പല്ലു തേയ്ക്കുന്നതും രോഗാണുക്കളെ നശിപ്പിക്കും. വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതും അലക്കിയ വസ്ത്രങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കുന്നതും രോഗാണുക്കളെ തടയും. ഫാസ്റ്റ് ഫുഡും കൃത്രിമ ആഹാരങ്ങളും ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും പയറുവർഗങ്ങളും മത്സ്യവും മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം പ്രഭാതഭക്ഷണം ഒഴിവാക്കരുത് .ഇത്തരം ശീലങ്ങൾ കൃത്യമായി പാലിച്ചാൽനമുക്ക് ഉണ്ടാകുന്ന പല രോഗങ്ങളെയും തടയാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം