"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി | color=3 }}

കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 6: വരി 6:
കൊറോണ എന്ന മഹാമാരി നമ്മുടെ നാടിന്നെ വേട്ടയാടാൻ തുടങ്ങിയിട്ട് ഇന്ന് രണ്ടു മാസം തികഞ്ഞു . ചൈനയിലെ വുഹാനിൽ നിന്നെ ലോകം മുഴുവൻ ഇത് വ്യാപിക്കാൻ ഒത്തിരി സമയമൊന്നും എടുത്തില്ല . മുപ്പത്തഞ്ചു ലക്ഷം ആളുകൾക്ക് രോഗം വന്ന് രണ്ടര ലക്ഷം പേർ കൊറോണ മൂലം മരിച്ചു .ഇപ്പോഴും പ്രതി ദിനം ആയിരക്കണക്കിനാളുകൾ മരിക്കുന്നു ഈ മഹാ മാരി  നമ്മൾ വിചാരിച്ചാൽ നശിപ്പിക്കാൻ കഴിയും. അതിനു നമ്മൾ എടുക്കേണ്ട ചില മുൻ കരുതലുകൾ:

1. ആളുകൾ കൂട്ടം കൂടി നില്കുന്നത് ഒഴിവാക്കണം.

2.പരമാവധി ഒരു മീറ്റർ അകലം പാലിക്കണം .

2.പരമാവധി ഒരു മീറ്റർ അകലം പാലിക്കണം.

3.തുമ്മുമ്പോളും ചുമക്കുമ്പോഴും ടിഷ്യു അല്ലങ്കിൽ തൂവാല ഉപയോഗിക്കണം .

3.തുമ്മുമ്പോളും ചുമക്കുമ്പോഴും ടിഷ്യു അല്ലങ്കിൽ തൂവാല ഉപയോഗിക്കണം.

4.പുറത്തേക്കു പോയി വീട്ടിൽ തിരിച്ചെത്തുമ്പോൾ വ്യക്തി ശുചിത്വം പാലിക്കണം.

5.പല പ്രാവിശ്യം ഉപയോഗിക്കാവുന്ന മാസ്കുകൾ ചൂട് വള്ളത്തിൽ ഇട്ടതിനു ശേഷം സോപ്പ് ഉപയോഗിച്ചു കഴുകി സൂര്യ പ്രകാശത്തിൽ  ഉണങ്ങണം.

6.സാനിറ്റിസെർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ചു കൈ കഴുകണം.

അങ്ങനെ നമ്മുക്ക് ഈ കൊറോണ വൈറസിനെ ഒരുമിച്ചു ചേർന്ന് പ്രതിരോധിക്കാം.

21:53, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി നമ്മുടെ നാടിന്നെ വേട്ടയാടാൻ തുടങ്ങിയിട്ട് ഇന്ന് രണ്ടു മാസം തികഞ്ഞു . ചൈനയിലെ വുഹാനിൽ നിന്നെ ലോകം മുഴുവൻ ഇത് വ്യാപിക്കാൻ ഒത്തിരി സമയമൊന്നും എടുത്തില്ല . മുപ്പത്തഞ്ചു ലക്ഷം ആളുകൾക്ക് രോഗം വന്ന് രണ്ടര ലക്ഷം പേർ കൊറോണ മൂലം മരിച്ചു .ഇപ്പോഴും പ്രതി ദിനം ആയിരക്കണക്കിനാളുകൾ മരിക്കുന്നു ഈ മഹാ മാരി നമ്മൾ വിചാരിച്ചാൽ നശിപ്പിക്കാൻ കഴിയും. അതിനു നമ്മൾ എടുക്കേണ്ട ചില മുൻ കരുതലുകൾ:

1. ആളുകൾ കൂട്ടം കൂടി നില്കുന്നത് ഒഴിവാക്കണം.

2.പരമാവധി ഒരു മീറ്റർ അകലം പാലിക്കണം.

3.തുമ്മുമ്പോളും ചുമക്കുമ്പോഴും ടിഷ്യു അല്ലങ്കിൽ തൂവാല ഉപയോഗിക്കണം.

4.പുറത്തേക്കു പോയി വീട്ടിൽ തിരിച്ചെത്തുമ്പോൾ വ്യക്തി ശുചിത്വം പാലിക്കണം.

5.പല പ്രാവിശ്യം ഉപയോഗിക്കാവുന്ന മാസ്കുകൾ ചൂട് വള്ളത്തിൽ ഇട്ടതിനു ശേഷം സോപ്പ് ഉപയോഗിച്ചു കഴുകി സൂര്യ പ്രകാശത്തിൽ ഉണങ്ങണം.

6.സാനിറ്റിസെർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ചു കൈ കഴുകണം.

അങ്ങനെ നമ്മുക്ക് ഈ കൊറോണ വൈറസിനെ ഒരുമിച്ചു ചേർന്ന് പ്രതിരോധിക്കാം.

ശിവനന്ദു
8 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം