ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48545 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
48545 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/വൈറസ്  | വൈറസ് ]]
*[[{{PAGENAME}}/മഴ |മഴ]]*[[{{PAGENAME}}/വൈറസ്  | വൈറസ് ]]
*[[{{PAGENAME}}/ചക്ക തർക്കം  | ചക്ക തർക്കം  ]]
*[[{{PAGENAME}}/ചക്ക തർക്കം  | ചക്ക തർക്കം  ]]
*[[{{PAGENAME}}/പാമ്പും കുരുവിയും    | പാമ്പും കുരുവിയും    ]]
*[[{{PAGENAME}}/പാമ്പും കുരുവിയും    | പാമ്പും കുരുവിയും    ]]

17:22, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

  അനന്തമാം കോടി പ്രഭാവ മേന്തി
വിളങ്ങി നിൽക്കുമീ വിദ്യാലയം
അക്ഷരജ്യോതി സ്വരൂപമായെന്നും
മിന്നിതിളങ്ങുമീ വിദ്യാലയം
കുളിർമയേകും കുളിർ തെന്നൽ പോലെ
ശോഭനമാമൊരു വിദ്യാലയം
അറിവിൻ നിറകുടമേന്തി നിൽക്കും
തൂമ‍‍ഞ്ഞുപോലൊരു വിദ്യാലയം

Akshaja .P
5A ജി.എൽ.പി.എസ് ചടങ്ങാംകുളം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത