"ഗവ. എച്ച് എസ് പരിയാരം/അക്ഷരവൃക്ഷം/നല്ല ഭക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| സ്കൂൾ=ഗവ. എച്ച് എസ് പരിയാരം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. എച്ച് എസ് പരിയാരം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15071
| സ്കൂൾ കോഡ്= 15071
| ഉപജില്ല=ബത്തേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= സുൽത്താൻ ബത്തേരി  
| ജില്ല=വയനാട്   
| ജില്ല=വയനാട്   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   

14:15, 4 മേയ് 2020-നു നിലവിലുള്ള രൂപം

നല്ല ഭക്ഷണം

താളും തകരയും കളയരുതേ
ഇലകൾ ദൂരെ കളയരുതേ
വാഴപ്പിണ്ടി കഴിച്ചോളൂ
ഔഷധമൂല്യ മറിഞ്ഞോളൂ
പച്ചക്കറികളെ കണ്ടറിയു
 ഭക്ഷണം നല്ലത് കണ്ടറിയു
അടുക്കളത്തോട്ടം ഉണ്ടാക്കാം
കൃത്രിമമായതു ഒഴിവാക്കാം
നമ്മൾ നടുന്നത് തിന്നാല്
നമ്മുടെ വയറിനു സൗഭാഗ്യം

മുഹമ്മദ്‌ ജസീം
1 A ഗവ. എച്ച് എസ് പരിയാരം
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത