താളും തകരയും കളയരുതേ
ഇലകൾ ദൂരെ കളയരുതേ
വാഴപ്പിണ്ടി കഴിച്ചോളൂ
ഔഷധമൂല്യ മറിഞ്ഞോളൂ
പച്ചക്കറികളെ കണ്ടറിയു
ഭക്ഷണം നല്ലത് കണ്ടറിയു
അടുക്കളത്തോട്ടം ഉണ്ടാക്കാം
കൃത്രിമമായതു ഒഴിവാക്കാം
നമ്മൾ നടുന്നത് തിന്നാല്
നമ്മുടെ വയറിനു സൗഭാഗ്യം
മുഹമ്മദ് ജസീം
1 A ഗവ. എച്ച് എസ് പരിയാരം സുൽത്താൻ ബത്തേരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത