"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലത്തിന്റെ ഓർമ്മയ്ക്ക്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==== അക്ഷരവൃക്ഷം - കഥ ==== {{BoxTop1 | തലക്കെട്ട്= ഒരു കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| സ്കൂൾ= അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി | | സ്കൂൾ= അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി | ||
| സ്കൂൾ കോഡ്= 15380 | | സ്കൂൾ കോഡ്= 15380 | ||
| ഉപജില്ല= ബത്തേരി | | ഉപജില്ല= സുൽത്താൻ ബത്തേരി | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം= കഥ | | തരം= കഥ | ||
| color= 4 | | color= 4 | ||
}} | }} | ||
{{verification4|name=pcsupriya|തരം= കഥ }} |
14:08, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
അക്ഷരവൃക്ഷം - കഥ
ഒരു കൊറോണക്കാലത്തിന്റെ ഓർമ്മയ്ക്ക്......
ഒറ്റപ്പെടലിന്റെ വേദനയിൽ നീറി കൊണ്ടിരുന്ന മുത്തച്ഛനും മുത്തശ്ശിക്കും പ്രതീക്ഷയുടെ കിരണം പ്പോലെയാണ് കൊറോണ വൈറസ് പാഞ്ഞെത്തിയത്. ഗൾഫിൽ നിന്നും കൊറോണ രോഗികളുടെ എണ്ണം കൂടിയപ്പോഴാണ് നിധിനും ഭാര്യയും രണ്ടു മക്കളും തറവാട്ടിൽ എത്തിയത്. ആഴ്ചയിൽ ഒരിക്കലുള്ള ഫോൺ വിളി ആയിരുന്നു കഴിഞ്ഞ ആറു വർഷമായിട്ടുള്ള തറവാട് ബന്ധം. എന്നാൽ ഇപ്പോൾ എല്ലാവരും സന്തോഷത്തിലാണ്. ഇനി ഒരു യാത്ര എന്നാണെന്നു പോലും ഉറപ്പില്ല. തിരികെ പോയാൽ ജോലി കിട്ടുമോ എന്നറിയില്ല. എങ്കിലും സകുടുംബം സന്തോഷം... വർഷങ്ങൾക്ക് ശേഷം മുത്തച്ഛനും മുത്തശ്ശിയ്ക്കും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു നല്ല കാലം
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ