"ജി.എച്ച്.എസ്സ് ബൈസൺവാലി/അക്ഷരവൃക്ഷം/മാമ്പഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

09:36, 4 മേയ് 2020-നു നിലവിലുള്ള രൂപം

മാമ്പഴക്കാലം

മുത്തശ്ശി മാവിലെ അണ്ണാറക്കബിലെ
 അണ്ണാൻ കുഞ്ഞേ ഓടിവായോ
 കാത്തിരിക്കുന്നു ഞാൻ കൂട്ടുകൂടാൻ ഒന്നു കൂടി കളിക്കാൻ
 മാവിൻ കൊമ്പിലെ തേൻ കനിയേ
  എനിക്കായി പകരം നേരം
 മാമ്പഴക്കാലത്ത് മധുര സ്മൃതികൾ ഉണരുകയായ്
നാട്ടിൻപുറത്തെ എങ്ങും കുട്ടികളെ ഞാനും
നിൻ അരികിൽ നിന്ന് ചാടി രസിക്കുന്നു

അനശ്വര ബാബു
9A ജി.എച്ച്.എസ്സ്_ബൈസൺവാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത