"സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി/അക്ഷരവൃക്ഷം/ഒരു ദുഃഖസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| സ്കൂൾ= സെൻ്റ് ജോസഫ്സ് യു.പി.സ്കൂൾ ജോസ്ഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെൻ്റ് ജോസഫ്സ് യു.പി.സ്കൂൾ ജോസ്ഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13950
| സ്കൂൾ കോഡ്= 13950
| ഉപജില്ല= പയൃനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പയ്യന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണൂർ
| ജില്ല=കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Sachingnair| തരം= കവിത}}
  {{Verification4|name=Sachingnair| തരം= കവിത}}

06:59, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ദുഃഖസത്യം

ഒരു ദുഃഖസത്യം 

കാത്തു കാത്തിരുന്നൊരു വേനലവധിക്കാലം
കവർന്നുപോയ് കൊറോണയെന്ന വൈറസ് 
കളിയില്ല കൂട്ടുകാരില്ല ചുറ്റും
ഏവരും ഒതുങ്ങുന്നു വീടിനുള്ളിൽ
കുട്ടിയും കോലും കളിക്കേണ്ടവർ ഞങ്ങൾ
കഴിയുന്നു നാലു ചുമരുകൾക്കുള്ളിൽ
പൂമ്പാറ്റയെപ്പോലെ പാറേണ്ടവർ ഞങ്ങൾ
കൂട്ടിലടച്ച കിളികളെ പോൽ
നല്ലൊരു നാളെയ്ക്കു വേണ്ടി കരുതി
അന്യൻ്റെ നന്മയ്ക്കു വേണ്ടി കരുതി
ഇരിക്കാം നമുക്കും ഭവനങ്ങൾ തന്നിൽ
നീങ്ങട്ടെ മഹാമാരി ഭൂമിയിൽ നിന്നും
തെളിയട്ടെ പൊൻ ദീപം ലോകത്തിലെങ്ങും.......



 

ആദർശ്  ബിൻ്റോ
6 A സെൻ്റ് ജോസഫ്സ് യു.പി.സ്കൂൾ ജോസ്ഗിരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത