"ഗവ. എൽ. പി. എസ്സ്. മേവർക്കൽ/അക്ഷരവൃക്ഷം/കത്ത്/മുഖ്യമന്ത്രിക്കൊരു കത്ത് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
ഇപ്പോൾ ഒരു പാട് തിരക്കിലാണെന്ന് അറിയാം. കൊറോണ എന്ന മഹാവിപത്ത് ലോകം ഒന്നാകെ ബാധിച്ചിരിക്കുമ്പോൾ നമ്മുടെ കേരളത്തെ ഈ രോഗത്തിൽ നിന്ന് കൈപിടിച്ച് ഉയർത്തുന്നത് | ഇപ്പോൾ ഒരു പാട് തിരക്കിലാണെന്ന് അറിയാം. കൊറോണ എന്ന മഹാവിപത്ത് ലോകം ഒന്നാകെ ബാധിച്ചിരിക്കുമ്പോൾ നമ്മുടെ കേരളത്തെ ഈ രോഗത്തിൽ നിന്ന് കൈപിടിച്ച് ഉയർത്തുന്നത് അങ്ങയുടെ മികച്ച തീരുമാനങ്ങളാണ്. രോഗം പടരാതിരിക്കാനും രോഗം വന്നവരെ ചികിത്സിച്ചു ഭേദമാക്കാനും എടുക്കുന്ന നടപടികൾ ലോകം തന്നെ ഉറ്റുനോക്കുന്നുണ്ട്. പ്രളയത്തേയും നിപയേയും അതിജീവിച്ചതു പോലെ ഈ രോഗത്തേയും നമുക്ക് അതിജീവിക്കുവാൻ കഴിയുമെന്ന വിശ്വാസമുണ്ട്.നിർദ്ദേശങ്ങൾ എല്ലാം ഞങ്ങളും പാലിക്കുന്നുണ്ട്. പിന്നെ ഒരു വിഷമം എന്റെ വാപ്പ വിദേശത്താണ്. ലോകം ഒന്നാകെ ഈ രോഗത്തിൽ നിന്നും രക്ഷ നേടാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. നല്ലൊരു ഭരണാധികാരി എന്ന നിലയിൽ അങ്ങയോടുള്ള സ്നേഹവും ബഹുമാനവും അറിയിച്ചു കൊണ്ട്. | ||
മുഫീദ | മുഫീദ |
18:35, 3 മേയ് 2020-നു നിലവിലുള്ള രൂപം
മുഖ്യമന്ത്രിക്കൊരു കത്ത്
പുതിയ തടം 13 - 04-2020 ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്.
മുഫീദ ക്ലാസ്സ് 3
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം