"എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

17:42, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കേരളം


       എന്റെ നാട് കേരളം
       മലകളുള്ള കേരളം
       പൂക്കളുള്ള കേരളം
       മരങ്ങളുള്ള കേരളം

ഓഖി യും പ്രളയവും
നിപ്പയും കൊറോണയും
ഏതു മഹാമാരിയും
ഒന്നായ് നാം നേരിടും
      മാതൃകയായ് കേരളം
      എന്റെ നാട് കേരളം
      എന്നും അഭിമാനം
      എന്റെ സ്വന്തം കേരളം

 

മുഹമ്മദ്‌ റിഷാൽ എം.സി
2A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത