എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം


       എന്റെ നാട് കേരളം
       മലകളുള്ള കേരളം
       പൂക്കളുള്ള കേരളം
       മരങ്ങളുള്ള കേരളം

ഓഖി യും പ്രളയവും
നിപ്പയും കൊറോണയും
ഏതു മഹാമാരിയും
ഒന്നായ് നാം നേരിടും
      മാതൃകയായ് കേരളം
      എന്റെ നാട് കേരളം
      എന്നും അഭിമാനം
      എന്റെ സ്വന്തം കേരളം

 

മുഹമ്മദ്‌ റിഷാൽ എം.സി
2A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത