"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/വീട്ടിലേക്കുള്ള വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വീട്ടിലേക്കുള്ള വഴി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=  
| ഉപജില്ല=നോർത്ത്പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=നോർത്ത്പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= എറണാകുളം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:22, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വീട്ടിലേക്കുള്ള വഴി

ഞാൻ അടുക്കുകയാണ്; ലക്‌ഷ്യത്തിലേക്ക്,
മൈലുകൾ താണ്ടി ഞാൻ എത്തുകയാണ്,
ജീവനുരുളുന്ന വഴികളിൽ ,
വഴിക്കണ്ണായ് അമ്മ കാത്തിരിപ്പുണ്ടാകും
ഒതുക്കുകല്ലുകൾ ചവിട്ടിയിറങ്ങവേ
നനുത്ത ചിരിക്കിടയിലും കണ്ണീരിൻ -
നോവൊരിക്കൽ അറിഞ്ഞതാണ്
ഇനി വയ്യ ;
കാത്തിരിപ്പിനി വയ്യ .
പലായനത്തിലൂടെ സ്വയം ഒറ്റക്കായ -
ഈ വിജനതയിൽ നിന്നാണ് ,
എനിക്കുള്ള ഉൾവഴികൾ ആരംഭിക്കുന്നത്:
ഇവിടെനിന്നുമാണ് ഞാനിനി പിന്നിലേക്ക്‌ -
നടക്കേണ്ടത് .
അമ്മിഞ്ഞപ്പാലിന്റെ രുചിയിലേക്ക് ...
ദൂരെ വീടെന്ന മരുപ്പച്ചയിലേക്ക് ...

 

അനുരാജ്
10 എ [[|എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ]]
നോർത്ത്പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത