"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഒന്നായി നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഒന്നായി നേരിടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
തോൽക്കില്ല നമ്മൾ തോൽക്കില്ല നമ്മൾ | |||
കോവിഡിൻ മുമ്പിൽ തോൽക്കില്ല നമ്മൾ | |||
ഈ മഹാ രോഗത്തിൻ മുമ്പിൽ | |||
പതറില്ല നമ്മൾ പതറില്ല | |||
നേരിടാം നമ്മൾക്ക് തുരത്തീടാം രോഗത്തെ | |||
ലോകരക്ഷക്കായി നേരിടാം നമ്മൾക്ക് | |||
പാലിക്കാം നമുക്ക് നിയമ നിർദ്ദേശത്തെ | |||
പാലിക്കാം നമുക്ക് മുൻകരുതലിനെ | |||
പേടിവേണ്ട ഭീതി വേണ്ട | |||
ധൈര്യമായി നേരിടാം ഈ മഹാവ്യാധിയെ | |||
ജീവൻ നശിപ്പിച്ചും നാശം വിതച്ചും | |||
ഈ മഹാവ്യാധി പടർന്നിടുമ്പോൾ | |||
ഒന്നായി നേരിടാം ഒന്നായി നേരിടാം | |||
നാടിൻ സുരക്ഷയ്ക്കായി ഒന്നായി നേരിടാം | |||
</poem></center> |
15:38, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നായി നേരിടാം
തോൽക്കില്ല നമ്മൾ തോൽക്കില്ല നമ്മൾ |