"വള്ളിയാട് എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/കാത്തിടാം ഭൂമിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാത്തിടാം ഭൂമിയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| സ്കൂൾ കോഡ്= 16736  
| സ്കൂൾ കോഡ്= 16736  
| ഉപജില്ല= തോടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തോടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കോഴിക്കോട്
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

15:14, 3 മേയ് 2020-നു നിലവിലുള്ള രൂപം

കാത്തിടാം ഭൂമിയെ

നമ്മുടെ ഭൂമി എത്ര സുന്ദരമാണ്.മനോഹരമായ ഈ ഭൂമിയെ മലീമസമാക്കുന്നത് നാം തന്നെയാണ് . പ്ലാസ്ററിക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞും, കുന്നും തോടും വയലും നശിപ്പിച്ചും നാം ഭൂമിയെ പരമാവധി ദ്രോഹിക്കുന്നു..എന്നാൽ ഭൂമിയോ, എല്ലാം സഹിച്ചും ക്ഷമിച്ചും നമ്മെ കാത്തുകൊള്ളുന്നു. നമുക്ക് വേണ്ട വായു,ജലം ഇവയെല്ലാം പരമാവധി ശുദ്ധീകരിച്ച് തരുന്നു.എല്ലാ സഹനത്തിനും ഒരു പരിധിയുണ്ട് . കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി നാം അത് കണ്ടുകൊണ്ടിരിക്കുകയാണല്ലോ.വെളളപ്പൊക്കം,മഹാമാരിക ൾ ,ഭൂമികുലുക്കം ,കൊടുങ്കാററ് അങ്ങനെ എന്തെല്ലാം ...

പ്രിയകൂട്ടുകാരെ......ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടെയുംകടമയാണ് . ഇതിനായിരിക്കട്ടെ നമ്മുടെ ഇനിയുളള പ്രവർത്തനങ്ങൾ.



നിവേദ്യ
4 വള്ള്യാട് എം എൽ പി
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം