വള്ളിയാട് എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/കാത്തിടാം ഭൂമിയെ
കാത്തിടാം ഭൂമിയെ
നമ്മുടെ ഭൂമി എത്ര സുന്ദരമാണ്.മനോഹരമായ ഈ ഭൂമിയെ മലീമസമാക്കുന്നത് നാം തന്നെയാണ് . പ്ലാസ്ററിക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞും, കുന്നും തോടും വയലും നശിപ്പിച്ചും നാം ഭൂമിയെ പരമാവധി ദ്രോഹിക്കുന്നു..എന്നാൽ ഭൂമിയോ, എല്ലാം സഹിച്ചും ക്ഷമിച്ചും നമ്മെ കാത്തുകൊള്ളുന്നു. നമുക്ക് വേണ്ട വായു,ജലം ഇവയെല്ലാം പരമാവധി ശുദ്ധീകരിച്ച് തരുന്നു.എല്ലാ സഹനത്തിനും ഒരു പരിധിയുണ്ട് . കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി നാം അത് കണ്ടുകൊണ്ടിരിക്കുകയാണല്ലോ.വെളളപ്പൊക്കം,മഹാമാരിക ൾ ,ഭൂമികുലുക്കം ,കൊടുങ്കാററ് അങ്ങനെ എന്തെല്ലാം ... പ്രിയകൂട്ടുകാരെ......ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടെയുംകടമയാണ് . ഇതിനായിരിക്കട്ടെ നമ്മുടെ ഇനിയുളള പ്രവർത്തനങ്ങൾ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം