"കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Mathewmanu (സംവാദം | സംഭാവനകൾ) താൾ ശൂന്യമാക്കി |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
നമുക്ക് അത്യാവശ്യം വേണ്ട ഒരു ശീലമാണ് ശുചിത്വം .ചെറുപ്പം മുതൽ തന്നെ നാം ഇത് ശീലിക്കേണ്ടതാണ് .വ്യക്തിശുചിത്വവും പരിസരശുചിത്വവും ഒരുപോലെ പ്രധാനമാണ് .ഇവ രണ്ടും നമ്മുടെ മാതാപിതാക്കളും അധ്യാപകരും നമുക്ക് പകർന്നു തരും .നമ്മൾ കുട്ടികൾ അത് ശീലിക്കണം . | |||
<p> ഇപ്പോൾ നമ്മുടെ ലോകത്തു പടർന്നു പിടിച്ചിട്ടുള്ള മഹാമാരിയായ കൊറോണരോഗത്തെപോലും ഇല്ലാതാക്കാൻ നമ്മുടെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമായ കൈ കഴുകൽ കൊണ്ട് സാധിക്കും .</p> | |||
{{BoxBottom1 | |||
| പേര്= ലെക്ഷ്മി ബിജ്യൂ | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കെ .എച് .എം .എൽ .പി .എസ് .മലയാലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 38642 | |||
| ഉപജില്ല= പത്തനംതിട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പത്തനംതിട്ട | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{ Verification |name=Manu Mathew| തരം= ലേഖനം }} | |||
14:48, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
നമുക്ക് അത്യാവശ്യം വേണ്ട ഒരു ശീലമാണ് ശുചിത്വം .ചെറുപ്പം മുതൽ തന്നെ നാം ഇത് ശീലിക്കേണ്ടതാണ് .വ്യക്തിശുചിത്വവും പരിസരശുചിത്വവും ഒരുപോലെ പ്രധാനമാണ് .ഇവ രണ്ടും നമ്മുടെ മാതാപിതാക്കളും അധ്യാപകരും നമുക്ക് പകർന്നു തരും .നമ്മൾ കുട്ടികൾ അത് ശീലിക്കണം . ഇപ്പോൾ നമ്മുടെ ലോകത്തു പടർന്നു പിടിച്ചിട്ടുള്ള മഹാമാരിയായ കൊറോണരോഗത്തെപോലും ഇല്ലാതാക്കാൻ നമ്മുടെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമായ കൈ കഴുകൽ കൊണ്ട് സാധിക്കും .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം