കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
നമുക്ക് അത്യാവശ്യം വേണ്ട ഒരു ശീലമാണ് ശുചിത്വം .ചെറുപ്പം മുതൽ തന്നെ നാം ഇത് ശീലിക്കേണ്ടതാണ് .വ്യക്തിശുചിത്വവും പരിസരശുചിത്വവും ഒരുപോലെ പ്രധാനമാണ് .ഇവ രണ്ടും നമ്മുടെ മാതാപിതാക്കളും അധ്യാപകരും നമുക്ക് പകർന്നു തരും .നമ്മൾ കുട്ടികൾ അത് ശീലിക്കണം . ഇപ്പോൾ നമ്മുടെ ലോകത്തു പടർന്നു പിടിച്ചിട്ടുള്ള മഹാമാരിയായ കൊറോണരോഗത്തെപോലും ഇല്ലാതാക്കാൻ നമ്മുടെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമായ കൈ കഴുകൽ കൊണ്ട് സാധിക്കും .
|