"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വിപത്ത് <!-- --> | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 3     
| color= 3     
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

10:43, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന വിപത്ത്

കൊറോണയൊരു വിപത്തായ്
ജനതയെ വിഴുങ്ങുമ്പോൾ എങ്ങും
ഭീതിയാൽ മാനവരുഴറുമ്പോൾ
ആളും ആരവവുമൊട്ടുമില്ലാതെ,
നിശബ്ദമായ്.
ദീർഘമായധ്യാപനത്തിന് വിരാമമിട്ട്
പടിയിറങ്ങുന്നു ഗുരുനാഥർ.
പ്രിയരേ, ഒന്നിച്ചുസല്ലപിച്ചാ
നല്ലനാളുകൾ സ്മരിച്ചുകൊണ്ട്
കുഞ്ഞുങ്ങൾ ഞങ്ങൾ മനസാ
ഒരായിരം പൂച്ചെണ്ടുകൾ
അർപ്പിച്ചുകൊള്ളുന്നു

റിയ വിജയൻ
7B ജി എച്ച് എസ്‌ എസ്‌ തിരുനല്ലൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത