"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
*[[{{PAGENAME}}/പ്രതീക്ഷിക്കാത്ത കാലം | പ്രതീക്ഷിക്കാത്ത കാലം]] | *[[{{PAGENAME}}/പ്രതീക്ഷിക്കാത്ത കാലം | പ്രതീക്ഷിക്കാത്ത കാലം]] | ||
*[[{{PAGENAME}}/പാവം മനുഷ്യൻ | പാവം മനുഷ്യൻ]] | *[[{{PAGENAME}}/പാവം മനുഷ്യൻ | പാവം മനുഷ്യൻ]] | ||
*[[{{PAGENAME}}/മടക്കം| മടക്കം]] | |||
{{BoxTop1 | |||
| തലക്കെട്ട്=മടക്കം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ചിരിക്കുന്നു പാരിടം | |||
കുളിരണിയുന്നു കൺനിറയെ | |||
പാറി നടക്കുന്നിതാ ചുറ്റിലും | |||
ഭയമേതുമില്ലാതെ പറവകൾ | |||
വെട്ടാനോങ്ങുന്ന മഴുവിനെ നോക്കി | |||
ഭയന്നൊരാ തണൽമരക്കാമ്പ് | |||
ഭയന്നോടിയകന്ന മാനവനെ - | |||
നോക്കിയന്തിച്ചു നിന്നു. | |||
അന്ന് മലിനമായ് മലീമസമായ് | |||
തട്ടി തടഞ്ഞൊഴുക്കിയിരുന്നൊരാറുകൾ | |||
താനറിയാതെ തെളിനീരൂറി വരുന്നതു ക- | |||
ണ്ടാനന്ദ പുളകിതയായി | |||
പ്രാണവായുവും തെളിഞ്ഞു | |||
കുടിനീരും തിളങ്ങി | |||
ശ ക ട ശബ്ദങ്ങളെല്ലാമൊതുങ്ങി | |||
പഞ്ചഭൂതങ്ങളൊക്കെയും ചോദിച്ചു? | |||
ആരിവൻ??? ആരിവൻ??? | |||
ഇത്രമേൽ കരുത്തൻ | |||
മാനവരാശിയെ കിടുകിടാ വിറപ്പിപ്പോൻ | |||
ആരാണാ ശക്തിമാൻ | |||
ഇത്തിരി ക്കുഞ്ഞൻ കൊറോണയോ? | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ഫാദി മുഹമ്മദ് | |||
| ക്ലാസ്സ്= VII C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=Amups Areekkad <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=19666 | |||
| ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=മലപ്പുറം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
22:07, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
- മഹാമാരി
- മഹാമാരി
- Covid -A threat and lesson
- മടക്കം
- കൊറോണയുടെ സമ്മാനം
- തീരം തേടി
- ഞാൻ കൊറോണ.
- കൊറോണ
- Covid 19
- ഭൗമദിനവും കൊറോണയും
- കൊറോണപശ്ചാത്തല ചില ചിന്ത
- First Shower
- പ്രതീക്ഷിക്കാത്ത കാലം
- പാവം മനുഷ്യൻ
- മടക്കം
മടക്കം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ