"ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/തുമ്പിപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുമ്പിപ്പാട്ട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

20:44, 2 മേയ് 2020-നു നിലവിലുള്ള രൂപം

തുമ്പിപ്പാട്ട്


ഒന്നാം തുമ്പി ഓണത്തുമ്പി
എന്നോടിഷ്ടം കൂടാമോ
രണ്ടാം തുമ്പി ഓണത്തുമ്പി
എന്നോടൊന്നു മിണ്ടാ൯വായോ
മൂന്നാം തുമ്പി ഓണത്തുമ്പി
എന്നെ കാണാ൯ ഒന്നുവായോ
നാലാം തുമ്പി ഓണത്തുമ്പി
നാണത്തോടെ പറന്നുവായോ
എന്റെ കൂടെ കളിക്കാ൯വായോ
പണ്ടേ നീയെ൯ ചങ്ങാതി
ഓണത്തുമ്പീ മ‍‍‍‍‍‍ഞ്ഞത്തുമ്പീ

 

ദ‍‍‍ൃശ്യ അനീഷ്
1 A ജി എൽ പി എസ് പെരുമ്പളം ആലപ്പുഴ തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത