ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/തുമ്പിപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
തുമ്പിപ്പാട്ട്


ഒന്നാം തുമ്പി ഓണത്തുമ്പി
എന്നോടിഷ്ടം കൂടാമോ
രണ്ടാം തുമ്പി ഓണത്തുമ്പി
എന്നോടൊന്നു മിണ്ടാ൯വായോ
മൂന്നാം തുമ്പി ഓണത്തുമ്പി
എന്നെ കാണാ൯ ഒന്നുവായോ
നാലാം തുമ്പി ഓണത്തുമ്പി
നാണത്തോടെ പറന്നുവായോ
എന്റെ കൂടെ കളിക്കാ൯വായോ
പണ്ടേ നീയെ൯ ചങ്ങാതി
ഓണത്തുമ്പീ മ‍‍‍‍‍‍ഞ്ഞത്തുമ്പീ

 

ദ‍‍‍ൃശ്യ അനീഷ്
1 A ജി എൽ പി എസ് പെരുമ്പളം ആലപ്പുഴ തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത