"എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/നനവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 30: വരി 30:
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

20:00, 2 മേയ് 2020-നു നിലവിലുള്ള രൂപം

നനവ്

പുറത്ത് മഴ തിമർത്ത് പെയ്യുമ്പോഴും ഞാൻ കണ്ടത്, പുറത്തെ മഴയുണ്ടാക്കിയ നനവായിരുന്നില്ല.....

മറിച്ച്....

കൂട്ടിലടക്കപ്പെട്ട ഓരോ മനുഷ്യന്റെയും മിഴിയിലെ നനവായിരുന്നു.....

കൂടാതെ,

അവരുടെ കണ്ണ് തുടപ്പിക്കാൻ ആശ്വാസ ഹസ്തവുമായെത്തുന്ന വെള്ള ഉടുപ്പിട്ട കുറച്ച് മാലാഖമാരേയും!.....


നവീൻ മാധവ്.പി
7 A എച്ച്. എസ്. എസ് ചളവറ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ