എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/നനവ്

Schoolwiki സംരംഭത്തിൽ നിന്ന്
നനവ്

പുറത്ത് മഴ തിമർത്ത് പെയ്യുമ്പോഴും ഞാൻ കണ്ടത്, പുറത്തെ മഴയുണ്ടാക്കിയ നനവായിരുന്നില്ല.....

മറിച്ച്....

കൂട്ടിലടക്കപ്പെട്ട ഓരോ മനുഷ്യന്റെയും മിഴിയിലെ നനവായിരുന്നു.....

കൂടാതെ,

അവരുടെ കണ്ണ് തുടപ്പിക്കാൻ ആശ്വാസ ഹസ്തവുമായെത്തുന്ന വെള്ള ഉടുപ്പിട്ട കുറച്ച് മാലാഖമാരേയും!.....


നവീൻ മാധവ്.പി
7 A എച്ച്. എസ്. എസ് ചളവറ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ