"ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
| സ്കൂൾ=  GLPS CHERUVACHERY        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  GLPS CHERUVACHERY        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13515
| സ്കൂൾ കോഡ്= 13515
| ഉപജില്ല=  MADAYI   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മാടായി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  KANNUR
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --കവിത>   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --കവിത>   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

13:21, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലം

ജാലകങ്ങൾ തുറന്നപ്പോൾ കവിത
കണ്ടൂ ഞാൻ
ആ ... പ്രഭാത സൂര്യനെ
കൺമിഴികളിൽ
പ്രഭാതത്തിന് തുടിപ്പുകൾ
അണിയുംസൂര്യനെ.
പ്രക്യതി ഒരുക്കി തൻ മക്കൾക്കായി
മനോഹര ദ്യശ്യങ്ങൾ
മനുഷ്യരാകട്ടെ അവ ഒന്നൊന്നായ്
നശിപ്പിക്കുന്നു......
ഈ ലോകം ഇതെവിടേക്കു പോകുന്നു.
ഈ മനുഷ്യരുടെ ക്രൂരത മണ്ണിന് ശാപമായി
ഇന്നീ പ്രക്യതി ചുഴലിയായി പേമാരിയായി
വന്നൂ...പ്രക്യതിയമ്മയ്ക് എന്തുപറ്റീ?
കാറ്റിലാടുന്ന ഇലകൾക്ക് പാട്ടോതിയ
അമ്മ ഇന്ന് രോഷത്താൽ
താണ്ഡവമാടുന്നു.
വിവേക ബുദ്ധിയേറിയ മനുഷ്യർ
ഒരുനാൾ തിരിച്ചറിയും ഈ ക്രൂരതകൾ തൻഫലം
അന്നീ.....
പുഴയും മലമേടുകളും സംരക്ഷിക്കാൻ
അവരുടെ കരങ്ങൾ ഉയർത്തും.
ഒരുമയാൽ കൈകോർത്ത് മർത്യൻ
ഇനി വരുന്നതെന്തും നേരിടും
 തീർച്ച....

ദിയ രാമചന്ദ്രൻ
4A GLPS CHERUVACHERY
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത