"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/പിൻവിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p>"ലോകം മുഴുവൻ സുഖം പകരാനായി | <p>"ലോകം മുഴുവൻ സുഖം പകരാനായി | ||
സ്നേഹദീപമേ | സ്നേഹദീപമേ മിഴിതുറക്കൂ"<br> | ||
ഇന്ന് ലോകം മുഴുവൻ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വിത്യാസമില്ലാതെ പ്രാർത്ഥനയിലാണ്.കോവിഡ്-19 എന്ന മഹാമാരി ലോകത്തെ മുഴുവനും അന്ധകാരത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു.ഇതിനെ മാനവരാശി നേരിടുകയാണ്.ഇതിനായി നമ്മുടെ മുൻപിലുള്ള മാർഗ്ഗങ്ങൾ ശുചിത്വം പാലിക്കുക , സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ്. | ഇന്ന് ലോകം മുഴുവൻ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വിത്യാസമില്ലാതെ പ്രാർത്ഥനയിലാണ്.കോവിഡ്-19 എന്ന മഹാമാരി ലോകത്തെ മുഴുവനും അന്ധകാരത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു.ഇതിനെ മാനവരാശി നേരിടുകയാണ്.ഇതിനായി നമ്മുടെ മുൻപിലുള്ള മാർഗ്ഗങ്ങൾ ശുചിത്വം പാലിക്കുക , സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ്. | ||
പണ്ടുകാലത്തെ ആളുകൾ പുറത്തു പോയി മടങ്ങിവന്നാൽ കൈകാലുകളും മുഖവും കഴുകാനായി ഉമ്മറത്ത് ഒരു കിണ്ടിയിൽ വെള്ളം വെയ്ക്കുക പതിവായിരുന്നു. ചാണകം മെഴുകിയ തറക്കു പകരം, മൊസൈയ്ക്കും മാർബിളും കൊണ്ട് നിർമ്മിച്ച സിറ്റ്ഔട്ട്കളിൽ കിണ്ടിയിൽ വെള്ളം വെയ്ക്കുന്നത് നമുക്ക് നാണക്കേടായി മാറി.മരണവീടുകളിൽ പോയി തിരിച്ചുവന്നാൽ കുളിച്ചതിനുശേഷം മാത്രം വീടുകളിൽ കയറുന്ന മുത്തശ്ശനെയും മുത്തശ്ശിയേയും ഇന്നത്തെ തലമുറ "കൺട്രി ഫെല്ലോസ്" ആയി കണക്കാക്കുന്നു . എന്നാൽ നമ്മൾ ഉപേക്ഷിച്ച പൂർവികരുടെ ഇത്തരം ശീലങ്ങൾ ഏറ്റവും നല്ല ശുചിത്വശീലങ്ങളായിരുന്നു എന്ന് ഇന്ന് നാം വേദനയോടെ മനസ്സിലാക്കുന്നു.പരസ്പരം കാണുമ്പോൾ കൈകൂപ്പി പുഞ്ചിരിച്ചുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്ന കാലത്തുനിന്നും മാറി 'ഷേക്ക്ഹാൻഡ്'-കളുടെയും'ഹഗ്' എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കെട്ടിപിടുത്തവും വന്നപ്പോൾ സാമൂഹിക അകലം എന്ന ഒരു വലിയ ശുചിത്വരീതിയാണ് നമ്മുടെ സമൂഹത്തിൽ നിന്നും അപ്രത്യക്ഷമായത്.<br> | പണ്ടുകാലത്തെ ആളുകൾ പുറത്തു പോയി മടങ്ങിവന്നാൽ കൈകാലുകളും മുഖവും കഴുകാനായി ഉമ്മറത്ത് ഒരു കിണ്ടിയിൽ വെള്ളം വെയ്ക്കുക പതിവായിരുന്നു. ചാണകം മെഴുകിയ തറക്കു പകരം, മൊസൈയ്ക്കും മാർബിളും കൊണ്ട് നിർമ്മിച്ച സിറ്റ്ഔട്ട്കളിൽ കിണ്ടിയിൽ വെള്ളം വെയ്ക്കുന്നത് നമുക്ക് നാണക്കേടായി മാറി.മരണവീടുകളിൽ പോയി തിരിച്ചുവന്നാൽ കുളിച്ചതിനുശേഷം മാത്രം വീടുകളിൽ കയറുന്ന മുത്തശ്ശനെയും മുത്തശ്ശിയേയും ഇന്നത്തെ തലമുറ "കൺട്രി ഫെല്ലോസ്" ആയി കണക്കാക്കുന്നു . എന്നാൽ നമ്മൾ ഉപേക്ഷിച്ച പൂർവികരുടെ ഇത്തരം ശീലങ്ങൾ ഏറ്റവും നല്ല ശുചിത്വശീലങ്ങളായിരുന്നു എന്ന് ഇന്ന് നാം വേദനയോടെ മനസ്സിലാക്കുന്നു.പരസ്പരം കാണുമ്പോൾ കൈകൂപ്പി പുഞ്ചിരിച്ചുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്ന കാലത്തുനിന്നും മാറി 'ഷേക്ക്ഹാൻഡ്'-കളുടെയും'ഹഗ്' എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കെട്ടിപിടുത്തവും വന്നപ്പോൾ സാമൂഹിക അകലം എന്ന ഒരു വലിയ ശുചിത്വരീതിയാണ് നമ്മുടെ സമൂഹത്തിൽ നിന്നും അപ്രത്യക്ഷമായത്.<br> |
11:52, 2 മേയ് 2020-നു നിലവിലുള്ള രൂപം
പിൻവിളി
"ലോകം മുഴുവൻ സുഖം പകരാനായി
സ്നേഹദീപമേ മിഴിതുറക്കൂ"
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം