"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം.. <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| സ്കൂൾ=    വിമല ഹൃദയ എച്ച്,എസ്  വിരാലി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    വിമല ഹൃദയ എച്ച്,എസ്  വിരാലി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44003
| സ്കൂൾ കോഡ്= 44003
| ഉപജില്ല=  പാറശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശ്ശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം   
| ജില്ല=  തിരുവനന്തപുരം   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:38, 2 മേയ് 2020-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം..

ലോകത്തെ പിടിച്ചു ഉലച്ച - വൾ ഇവൾ

എവിടെ നിന്ന് വന്നു നീ
കൊണ്ടുപോയി ജീവിത- കളെ

തളരില്ല ഞങ്ങൾ
തുരത്തും ഞങ്ങൾ
തുരത്തും നിന്നെയും
എന്നിരിക്കിലും കാണിച്ചു തന്നു നീ

ശുചിത്വതിൻറ പ്രസക്തിയെ
കാട്ടി നീ നാല് ചുവരുകൾകുളളിലെ ജീവിതത്തെ

എന്തും തന്നെ കൊണ്ടാകും എന്ന്
അഹങ്കരിച്ചിരുനന ജനതയുടെ മുന്നിലേക്ക്
വന്നു നീ

അഹങ്കരിച്ചു നിന്ന ലോകത്തെ
ഒരുമിച്ചു നിൽക്കണം എന്ന് എല്ലാവരും
ചൊല്ലി പഠിച്ചപപോൾ മാറ്റിമറിച്ചു നീ ആ സങ്കൽപംകളെ

കൈ കോർത്ത്‌ പിടിച്ചു ഇരുന്നവരെ
 വേർപെടുത്തി നീ

എങ്കിലും നേരിടും ഞങ്ങൾ നിന്നെ ഒറ്റ കേട്ടായി

നാളായെ ജയ്ചീടാൻ ഇന്ത്യ എന്ന വീട്ടിൽ!!


 

അഖിൽ എ
6C വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത