"ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ലേഖനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 30: | വരി 30: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
23:23, 1 മേയ് 2020-നു നിലവിലുള്ള രൂപം
ലേഖനം
ഇത് കൊറോണ കാലമാണ്. ഈ ഗുരുതരാവസ്ഥയായതു കൊണ്ടാണ് സർക്കാർ ലോക്കഡോൺ ചെയ്തിട്ട് നമ്മോട് വീട്ടിലിരിക്കാൻ കർശനമായി ആവശ്യപ്പെട്ടത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തായിരുന്നു. ഒരു കൊഞ്ചു വില്പനക്കാരിയിലാണ് ഈ വൈറസ് ആദ്യമായി സ്ഥിദ്ധീകരിക്കുന്നത്. അവരിൽ നിന്ന് 7 പേരിലേൽക്കും പിന്നീട് ചൈന മുഴുവനും മറ്റു ലോക രാജ്യങ്ങളിലേക്കും ഈ വൈറസ് പടർന്നു പിടിച്ചു. അങ്ങനെ ഈ വൈറസിനെ പൊതുവായി വിളിക്കാൻ തുടങ്ങിയ പേരാണ് കോവിഡ്-19 അതായത് കൊറോണ വൈറസ് ഡിസീസ് 2019.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം