"മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
   പരിസ്ഥിതി
    
   മരണത്തിൻെറ വക്കോളമെത്തുമീ
   മരണത്തിൻെറ വക്കോളമെത്തുമീ
   പ്രകൃതിക്കു തണലേകി താങ്ങായ് മരച്ചില്ലകൾ
   പ്രകൃതിക്കു തണലേകി താങ്ങായ് മരച്ചില്ലകൾ

21:55, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

  
   മരണത്തിൻെറ വക്കോളമെത്തുമീ
   പ്രകൃതിക്കു തണലേകി താങ്ങായ് മരച്ചില്ലകൾ
   പുഴകൾക്കു കുളിരേകി മഴയെന്ന വരമേകി
   തുടരുന്നു തൻ മക്കൾ തൻ ചെയ്തികൾ
   അറിയേണമോരോ മഴുവുയർത്തുമ്പൊഴും
   തകരുന്ന ജീവിത സാഗരങ്ങൾ
   അടരും ഇലത്തുമ്പുകൾ ചൊല്ലുന്നു
   പ്രകൃതി നീയും തളിരായ് പുനർജനിക്കാം
   മനസ്സാക്ഷി വറ്റാത്ത ഹൃദയമേ
   വരും തലമുറക്കായ് ഒരു തൈനടാം..

സരോവർ കെ
3 മുഴപ്പിലങ്ങാട് ഈസ്ററ് എൽ പി സ്കൂൾ
കണ്ണുർ സൗത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത