"ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

21:32, 1 മേയ് 2020-നു നിലവിലുള്ള രൂപം

പ്രളയം



മാനം കറുത്തു മഴ പെയ്തു
ഒരു കോടമഴയതു പ്രളയമായി
ഒരു മരം വീണൊരു വീടു തകർന്നു.
വീടുകളൊക്കെയും വെള്ളത്തിലായ്.
ആളുകളെല്ലാം ക്യാമ്പിലുമായ്
മതിലുകളൊക്കെയിടിഞ്ഞുവീണു.
ഒത്തിരിപ്പേരങ്ങു വെള്ളത്തിലായ്
മനുഷ്യമനസ്സു തകർന്നുപോയി.
പ്രളയം തന്നൂ ദുരിതങ്ങൾ
പ്രളയം തന്നൂ ദുരിതങ്ങൾ.
ഈ ദുരിതത്തിനു കാരണക്കാർ
നാം തന്നെ നാം തന്നെയീ മനുഷ്യർ
നാം തന്നെ നാം തന്നെയീ മനുഷ്യർ.
മനുഷ്യന്റെയാക്രമം കൂടിയല്ലോ.
പുഴകളും വയലുകളും നികത്തിയല്ലോ.
പകരം കെട്ടിടം കെട്ടിയുയർത്തി
മഴവെള്ളത്തിനൊഴുകാനിടമില്ലാതായ്.
വെള്ളം കൂടി, അതു പ്രളയമായി
മഴവെള്ളം കൂടിയതു പ്രളയമായി.
 

അദ്വിതാസേജൽ
2 ബി ജി. യു. പി. സ്കൂൾ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത