"എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/ സമാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എ.എം.എൽ.പി.സ്കൂൾ_നെട്ടഞ്ചോല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം.എൽ.പി.സ്കൂൾ_നെട്ടഞ്ചോല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19641
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
വരി 34: വരി 34:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

19:41, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സമാധി


ഇത്തിരി പോന്നൊരു വൈറസിൻ പേരിലായ്
ഒത്തിരി ആളുകൾ സമാധിയായി
കോവിഡെന്നോമന പേരിലറിയുന്ന
കൊറോണ നീ ഇത്ര ഭീ കര നോ
ചൈനയിൽ തുടക്കം കുറിച്ച മഹാമാരി
ലോകമെമ്പാടും പടർന്നു പോയി
മാധ്യമങ്ങൾ വഴി ഞാനറിഞ്ഞു
ഈ വൈറസിൻ ഭീകരത എത്ര എന്ന്
കൊറോണയെ പേടിച്ചു വീട്ടിലിരുന്ന ഞാൻ
ഒരു വേല നഷ്ടം എനിക്കുണ്ടായി
ഇനി എന്നു കാണും എൻ്റെ കലാലയം
ഇനി എന്നു കാണും എൻ കൂട്ടുകാരെ
സങ്കടത്തോടെ വിതുമ്പിടുന്നു ഞാൻ
ഈ കൊറോണ യിൽ നിന്ന് രക്ഷ കിട്ടാൻ
എത്ര വലിയവനായിരുന്നാലും ഞാൻ
കൊറോണ ക്കു മുന്നിൽ വെറും ശരീരം
 

ഫാത്തിമ നിദഎം ടി
2A എ.എം.എൽ.പി.സ്കൂൾ_നെട്ടഞ്ചോല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത