"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ബ്രേക്ക് ദി ചെയിൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  5
| color=  5
}}
}}
{{Verification4|name= Anilkb| തരം=കവിത }}

17:58, 1 മേയ് 2020-നു നിലവിലുള്ള രൂപം

ബ്രേക്ക് ദി ചെയിൻ

ഒന്നിച്ചു ചെറുക്കാം നമുക്കീ മഹാമാരിയെ
കൂട്ടം കൂടാതിരിക്കാം
പുറത്ത് ഇറങ്ങാതിരിക്കാം
ശുചിത്വം നന്നായി പാലിക്കാം
കൈകൾ നന്നായി കഴുകാം
രോഗങ്ങളാർക്കും വരാതെ
ഈ മഹാമാരിയെ_
ശക്തിയായി ചെറുക്കാം.

ഫാത്തിമ റഷ
7 A ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത